View in English

അന്വേഷണങ്ങൾക്ക്

വഴിപാടുകൾ മുൻകൂട്ടി അറിയിക്കുന്നതിനായോ മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനായോ ഭക്തർക്ക് താഴെ കാണുന്ന വിലാസത്തിലോ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. വഴിപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക - പ്രധാന പൂജകളും വഴിപാടുകളും.

വിലാസം

ശ്രീ ഐശ്വര്യ ഗന്ധർവ്വ സ്വാമി
ശ്രീ ഭദ്രകാളി ക്ഷേത്രം
മടുക്കക്കുന്ന് പി.ഒ.,
ഉരുളികുന്നം
കോട്ടയം ജില്ല
പിൻ - 686577

ഓഫീസ് ഫോൺ:
04828 264101

ക്ഷേത്രഭാരവാഹികൾ

പ്രസിഡന്റ്
സുശീലൻ പണിക്കർ
9946 364887

സെക്രട്ടറി
നാരായണൻ നായർ
9446 206163

ട്രഷറർ
സനൽകുമാർ എം.കെ
9447 142967
(mobile & whatsapp)

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റൂട്ടിൽ പാലായിൽ നിന്ന് 10 കി.മീ സഞ്ചരിച്ച് പൈക ഗവ. ആശുപത്രി ജംഗ്ഷനിൽ എത്തി പടിഞ്ഞാറോട്ട് ചെങ്ങളം റൂട്ടിൽ 3 കി.മീ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. പൊൻകുന്നത്തു നിന്നും 10 കി.മീ സഞ്ചരിച്ച് കുരുവിക്കൂട് ജംഗ്ഷനിൽ എത്തി പടിഞ്ഞാറോട്ട് 2.3 കി.മീ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. ഇളങ്ങുളത്തുനിന്ന് ഇല്ലിക്കോൺ വഴിയും ഉരുളികുന്നം എത്താവുന്നതാണ്.